Monday, April 13, 2009

ചില പ്രധാനകണ്ണികള്‍

കേരള ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ ശുപാര്‍ശകളുമായി ബന്ധപ്പെട്ട ചില കണ്ണികള്‍ താഴെക്കൊടുക്കുന്നു:

കേരളസംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസനയം: കരടുരേഖ

ബിരുദതലത്തിലുള്ള കോഴ്സുകളുടെ പുന:സംഘടനയ്ക്കായി നിയോഗിക്കപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട്

ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ ബിരുദതലത്തിലുള്ള കോഴ്സുകള്‍ക്കായി പുന:സംഘടിപ്പിച്ച സിലബസ്

ഉന്നതവിദ്യാഭ്യാസരംഗത്തെ അന്തര്‍ദ്ദേശീയരംഗവുമായി ബന്ധിപ്പിച്ചുകൊണ്ട് പരീക്ഷാനടത്തിപ്പിലും മറ്റും ഉണ്ടാവേണ്ട പരിഷ്ക്കരണങ്ങളെപ്പറ്റി യു. ജി. സി. യുടെ ശുപാര്‍ശ

2008 നവംബര്‍ 28, 29 തീയതികളില്‍ യുനെസ്കോ പാരീസില്‍ സംഘടിപ്പിച്ച സെമിനാറില്‍ യൂറോപ്പിലെ Leuven സര്‍വകലാശാലയിലെ ഗവേഷകനായ സോളമന്‍ അരുള്‍‌രാജ് ഡേവിഡ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നതവിദ്യാഭ്യാസരംഗത്തെ കരിക്കുലം രൂപീകരണത്തില്‍ ആഗോളവത്കരണത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ രൂപരേഖ

No comments:

Post a Comment